പത്തനാപുരം സെന്റർ പി.വൈ.പി.എ താലന്ത് പരിശോധന ഇന്ന് നടന്നു
പത്തനാപുരം: പത്തനാപുരം സെന്റർ പി.വൈ.പി.എയുടെ താലന്ത് പരിശോധന ഇന്ന് ഐ.പി.സി പത്തനാപുരം ശാലേം ചർച്ചിൽ വച്ച് നടത്തപ്പെട്ടു. പിടവൂർ രെഹബോത്തു ചർച്ച് 152 പോയിന്റോടെ ഒന്നാം സ്ഥാനത്തും, ശാലേംപുരം ചർച്ച് 123 പോയിന്റോടെ രണ്ടാം സ്ഥാനത്തും, പത്തനാപുരം ശാലേം ചർച്ച് 116 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അക്സ ഷിബിൻ ആണ് വ്യക്തിഗതചാമ്പ്യൻ. സെന്റർ പി.വൈ.പി.എ നേതൃത്വം നൽകി.


- Advertisement -

Comments are closed.