പാസ്റ്റർ ഷാജി മാത്യു ഇടമൺ കുവൈറ്റിൽ ശുശ്രൂഷിക്കുന്നു

കുവൈറ്റ് സിറ്റി: കർത്താവിൽ പ്രസിദ്ധ സുവിശേഷ പ്രഭാഷകനും, ക്രൈസ്ത ഗാന രചയിതാവും, സുവിശേഷകനും, വേദ അധ്യാപകനുമായ കർത്തൃദാസൻ ഷാജി മാത്യു ഇടമൺ രെഹബോത് എ.ജി. സഭയുടെ പ്രത്യേക ക്ഷണപ്രകാരം കുവൈറ്റിൽ എത്തിചേർന്നു. നവംബർ 14 – വരെ കർത്തൃദാസൻ കുവൈറ്റിൽ ഉണ്ടായിരുന്നതും, വിവിധ ദൈവസഭകളിൽ അദ്ദേഹം ദൈവവചനം ശുശ്രുഷിക്കുന്നതുമായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.