വസായി ഏ.ജി ശാലേം ചർച്ച് ഏകദിന സമ്മേളനം ഒക്ടോബർ 20 ന്

വസായി: വസായി വെസ്റ്റ് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ മുതൽ 9 മണിവരെ മണിക്പ്പൂർ ബി.കെ.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സുവിശേഷ യോഗം നടത്തപ്പെടുന്നു. സുപ്രസിദ്ധ ബൈബിൾ പ്രഭാഷകനായ പാസ്റ്റർ റ്റി. ജെ സാമുവൽ (അസംബ്ലീസ് ഓഫ് ഗോഡ്, കേരള )വചനം പ്രസംഗിക്കും. ശാലേം എ ജി ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ഫിലിപ്പ് ജോൺ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.