ടെക്‌നോപാർക്ക് ചർച്ച് ഓഫ് ഗോഡ് യൂത്ത്‌ റിട്രീറ്റ് ഒക്ടോബർ 26ന്

തിരുവനന്തപുരം: ടെക്‌നോപാർക്ക് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ “യൂത്ത്‌ റിട്രീറ്റ്” ഒക്ടോബർ 26-ന് 4:30 മുതൽ 7:30 വരെ ടെക്‌നോപാർക്ക് സി.ഐ. (മുക്കോലക്കൽ ഫേസ് 3-ക്ക് സമീപം) നടത്തപ്പെടുന്നു. “ജീവനുള്ള വെള്ളം” (Living Water) എന്ന വിഷയത്തെ ആസ്പദമാക്കി യുവജന പ്രവർത്തകനും യൂത്ത് കൗൺസലറുമായ ഷാർലറ്റ് പി. മാത്യു, എർണ്ണാകുളം ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ വർഗീസ് ജോൺ അധ്യക്ഷത വഹിക്കും.

യുവജനങ്ങൾക്കും കൗമാരക്കാർക്കും ഈ മീറ്റിങ്ങിൽ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച്, ഒക്ടോബർ 24 ന് മുൻപായി ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്യണ്ടതാണ്.

https://forms.gle/jvDojnmGkVmyUJob6

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.