ENTRUST 2020 ബ്രൗഷർ പ്രകാശനം ചെയ്തു

കൊട്ടാരക്കര: പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പി വൈ പി എ കൊട്ടാരക്കര മേഖലാ ക്യാമ്പ് പുനരാരംഭിച്ചപ്പോൾ കൊട്ടാരക്കര മേഖലയിലുള്ള യുവ ജനങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണവും നിർലോഭമായ പ്രയത്നവും മേഖലയുടെ തുടർ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.

ENTRUST 2020 എന്നപേരിൽ വീണ്ടും ഒരു മേഖല ക്യാമ്പ് 2020 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ കൊട്ടാരക്കരയിൽ വച്ച് നടത്തപ്പെടുന്നു.

പ്രസ്തുത ക്യാമ്പിന്റെ ബ്രൗഷർ കൊട്ടാരക്കര ബ്രദറൻ ഹാളിൽ വച്ച് നടന്ന ക്യാമ്പിൽ ഐ.പി.സി. ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് , പാസ്റ്റർ എം.പൗലോസ് രാമേശ്വരത്തിന് നൽകി പ്രകാശനം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.