ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയൻ യൂത്ത് ക്യാമ്പ് മുംബൈ – ബദലാപ്പൂരിൽ

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ രണ്ടാമത്  യൂത്ത് ക്യാമ്പ് ഒക്ടോബർ 25 മുതൽ 28വരെ ബദ്‌ലാപ്പൂരിൽ ഉള്ള ചർച്ച് ഓഫ് ഗോഡ് ക്യാമ്പ് സെന്ററിൽ വച്ച് നടക്കും. 14മുതൽ 45വരെ പ്രായമുള്ളവർക്കാണ് പ്രവേശനം.
രെജിസ്ട്രേഷൻ ഫീസ് 500 രൂപ.
യൂത്ത് ഡയറക്ടർ
പാസ്റ്റർ ബെഞ്ചി മാത്യു ക്യാമ്പ്
ഉൽഘാടനം ചെയ്യും.
റീജിയൺ ഓവർസീയർ പാസ്റ്റർ. ബെനിസൻ മത്തായി മുഖ്യാഥിതി ആയി പങ്കെടുക്കും.
പാസ്റ്റർ സിബി തോമസ് (യു. എസ്. എ ), ബ്രദർ. സിബി മാത്യു (ബാംഗ്ലൂർ ), പാസ്റ്റർ ഫിലിപ്പ് ചെറിയാൻ എന്നിവർ പ്രധാന പ്രസംഗകരാണ്.
ബ്രദർ സെൽവം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ബ്രദേഴ്‌സ്.  പ്രയ്‌സ് മത്തായി(സെക്രട്ടറി ), റോണി ജോൺ (ജോയിന്റ് സെക്രട്ടറി ), ആന്റോ ജോസ് (ട്രെഷരാർ ), എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like