ദോഹ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ കുടുംബ ദിനവും ആദ്യകുർബാന ശുശ്രൂഷയും

ബ്ലെസ്സൺ കിടങ്ങന്നൂർ

ദോഹ: ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ കുടുംബദിനവും ആദ്യകുർബാന ശ്രുശ്രുഷയും ഒക്ടോബർ 18 , വെള്ളിയാഴ്ച RT. REV. DR. GEEVARGHESE MAR THEODOSIUS EPISCOPA -യുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും. തദവസരത്തിൽ 25 വർഷം പൂർത്തിയാക്കിയ ഇടവക അംഗങ്ങളെ ആദരിക്കുന്നതുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.