അടിയന്തര പ്രാർത്ഥനയ്ക്ക്

ലെലിത്പൂർ: ഉത്തർപ്രദേശിലെ ലെലിത്പൂർ ജില്ലയിൽ Talbahat എന്ന സ്ഥലത്ത് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇൻഡ്യ സെൻട്രൽ വെസ്റ്റ് റീജിയന്റെ ശുശ്രൂഷകനും നോർത്ത് സെന്ട്രൽ district ( Banda ) ഡിസ്ട്രിക് പാസ്റ്ററുമായിരിക്കുന്ന പാസ്റ്റർ R. S. SAM -ന്റെ ഭാരൃ സിസ്റ്റർ അന്നമ്മ സാം പെട്ടെന്ന് തന്റെ ശരീരത്തെ ഒരു വശം തളര്‍ന്നതിനെ തുടര്‍ന്ന് ഝാന്‍സിയിലും തുടർചികിത്സക്കായി ലക്നൗ സഹാറാ ആശുപത്രിയിലേക്ക് മാറ്റുകയും പരിശോധനയിൽ ബ്രയിൻ ട്യൂമർ എന്ന് തെളിയുകയും സർജറിക്ക് വിധേയ ആക്കുകയും ഇപ്പോൾ കീമോ തെറാപ്പി ചെയ്തു കൊണ്ടിരിക്കുന്നു. പ്രിയ കർത്തൃ ദാസിക്ക് എത്രയും വേഗത്തിൽ കർത്താവ് പൂർണ്ണ സൗഖൃം കൽപ്പിക്കേണ്ടതിനായി, കർത്തൃദാസന്മാരുടെയും, ദൈവമക്കളുടെയും വിലയേറിയ പ്രാർത്ഥനയെ അപേക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading