റിവൈവൽ നൈറ്റ്‌

ഇംഗ്ലണ്ട്: വാറ്റ്ഫോഡ് വേഡ് ഓഫ് ഹോപ്പ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ നൈറ്റ്‌ സെപ്റ്റംബർ 27 ന് വൈകിട്ട് 6:30 ന് വാറ്റ്ഫോഡ് വൈപെന്റൽ റോഡിലുള്ള ട്രിനിറ്റി മെതഡിസ്റ്റു ചർച്ചിൽ വച്ച് നടക്കുന്നു. കർത്താവിൽ പ്രസിദ്ധനായ റവ.ഡോ.എം.എ വർഗീസ് (ബെഥേൽ എ ജി ചർച്ച്‌ ബാംഗ്ലൂർ) ദൈവവചനം ശ്രുശൂഷിക്കുന്നു. ഇവാ. ജോൺസൻ, ബ്രദർ. ഹിനോയിൽ, ബ്രദർ. പ്രിൻസ് എന്നിവർ ശ്രുശൂഷകൾക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.