ബ്ലെസ്സ് ബംഗാൾ; പാസ്റ്ററൽ കോൺഫറൻസും ഉണർവ് യോഗങ്ങളും

റോബിൻ കടമ്പനാട്

കൊൽക്കത്ത: ഐപിസി ഭൂട്ടാൻ റീജിയൻ, കൊൽക്കത്ത ശാലോം ചർച്ചിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് ബ്ലെസ്സ് ബംഗാൾ പാസ്റ്ററൽ കോൺഫറൻസും, റിവൈവൽ മീറ്റിങ്ങും ഒക്ടോബർ 8 മുതൽ 13 വരെ എല്ലാ ദിവസവും രാവിലെ 9:30 മുതൽ രാത്രി 8 മണിവരെ താക്കൂർപുക്കൂർ ബാപിസ്ററ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. കർത്താവിൽ അഭിഷക്തരായ റവ.പ്രശാന്ത് ചൗധരി(ന്യൂസിലാൻഡ്), റവ.ഹെബിക്‌ സൈമൺ ആൻഡ് ടീമും (കേരള) എന്നീ ദൈവദാസന്മാർ ദൈവവചനം ശ്രുശൂഷിക്കും. കൊൽക്കത്ത ശാലോം ബീറ്റ്‌സ് ആരാധനക്ക് നേതൃത്വം കൊടുക്കും. 8 മുതൽ 10 വരെ പാസ്റ്ററൽ കോൺഫറൻസ് മീറ്റിങ്ങും,11 മുതൽ 13 വരെ റിവൈവൽ മീറ്റിങ്ങും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.