അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവനന്തപുരം: ഇന്നലെ രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരാവസ്തയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന എയ്‌വിൻ ചെറിയാൻ (24) എന്ന യുവാവിനായി ദൈവജനങ്ങളുടെ പ്രാർത്ഥനയെ ചോദിക്കുന്നു. ആത്മീയ വിഷയങ്ങളിൽ ഉൽസാഹിയായിരുന്ന എയ്‌വിൻ ഇന്നലെ നെയ്യാർ ഡാം ക്യാമ്പ് സൈറ്റിൽ നടന്ന യുവജന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവെ ആണ് അപകടം സംഭവിച്ചത്. പി.എം.ജി സഭാ വിശ്വാസിയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like