ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി സുവർണ ജൂബിലി നിറവിൽ

അടൂർ: മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിക്ക്‌ ഇതു സുവർണ ജൂബിലി വർഷം. 1970 സെപ്റ്റംബർ 22 നു ആരംഭിച്ച പ്രവര്‍ത്തനം 50 വർഷങ്ങൾ പിന്നിടുകയാണ്. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 12 ന് രാവിലെ 9.30ന് സെമിനാരി ചാപ്പലിൽ വച്ചു നടക്കും. ഈ സമ്മേളനത്തലേക്കു പാസ്റ്റഴ്‌സ്, മറ്റു സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവർ, പൂർവ വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. സെറാംപൂർ യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള എഫ്.റ്റി. എസിൽ ഇപ്പോൾ പോസ്റ്റ് റിസേർച്ച് പഠനം നടത്താനുള്ള സൗകര്യങ്ങളുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.