റാന്നിയിൽ കളക്ഷൻ സെന്റർ; വായനക്കാർക്കും പങ്കാളികളാകാം

നിലമ്പൂരിലെ വിവിധ ക്യാമ്പുകളിലേക്കായി അവശ്യ സാധനങ്ങളടങ്ങിയ 30 ടൺ ഉൾക്കൊള്ളുന്ന വണ്ടി 14.08.2019 റാന്നിയിൽ നിന്നും ചില സഹോദരങ്ങളുടെ നേതൃത്വത്തിൽ അയക്കുന്നു. ക്രൈസ്തവ എഴുത്തുപുര വായനക്കാർക്കും സഹകരിക്കാം. YMCA സഹകരണത്തോടെയാണ് കളക്ഷൻ നടക്കുന്നത്. പണം സ്വീകരിക്കുന്നതല്ല.

കളക്ഷൻ സെന്റർ : റാന്നി YMCA

ആവശ്യമായ സാധനങ്ങൾ:-
? Bedsheets(ബെഡ്ഷീറ്റ്)
?Sleeping mats(പായ)
?Blankets(പുതപ്പ്)
?Nighties(നൈറ്റീസ്)
?Lungi (ലുങ്കി)
?Bathing towel (തോർത്ത്‌, ടവ്വൽ )

post watermark60x60

⚠ *Used Goods will not be accepted *(ഉപയോഗിച്ചവ ആവശ്യമില്ല)

?Rusk (റസ്ക്)
?Biscuits (ബിസ്ക്കറ്റ്)
?Water (വെള്ളം)
?Rice(അരി)
?Sugar (പഞ്ചസാര)
?Salt(ഉപ്പ്‌ )
?Milk powder(പാൽപ്പൊടി)
?Pulses(പയർ വർഗ്ഗങ്ങൾ,ധാന്യങ്ങൾ)
?Chilly powder (മുളകുപൊടി)
?Coconut oil(വെളിച്ചെണ്ണ)

?Tea/coffee powder(തേയില,കാപ്പിപ്പൊടി)
?ORS packets/ electrolytes(ഒ ആർ എസ് പാക്കറ്റ്, ബാറ്ററി പോലുള്ളവ)
?Water purifying chlorine tablets(വെള്ളം ശുദ്ധീകരിക്കുവാനുള്ള ക്ലോറിൻ ഗുളികകൾ)

?Dettol(ഡെറ്റോൾ)
?First aid kit (ഫസ്റ്റ് എയിഡ് കിറ്റുകൾ)
?Mosquitoe repellents/Odomos (കൊതുകുതിരി പോലുള്ളവ)
?Anti Septic lotion (ആന്റി സെപ്റ്റിക് ലോഷൻ)
?Anti fungal powder(ആന്റി ഫങ്കൽ പൗഡറുകൾ)
?Bleaching powder/ lime powder (ബ്ലീച്ചിങ് പൗഡർ)
?Baby Diapers( ബേബി ഡൈപ്പർ )
?Adult Diapers (മുതിർന്നവർക്കുള്ള ഡൈപ്പർ)
?Sanitary napkins(സാനിറ്ററി പാടുകൾ – stayfree,whisper പോലുള്ളവ)
?Toothpaste (ടൂത്ത്‌പേസ്റ്റ്)
?Tooth brushes (ടൂത്ത് ബ്രെഷ്)
?Body soap(കുളിക്കുവാൻ ഉപയോഗിക്കുന്ന സോപ്പുകൾ)
?Washing soap (അലക്കുസോപ്പുകൾ)
?Candles (മെഴുകുതിരികൾ)
?Match box (തീപ്പെട്ടി)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
+919544001194 : സാംജി
+918156829042 : ഉദയൻ
+919605381333 : റിജോ
+919446189637. : അഡ്വ. തോമസ്
+918553428775 : Dr. ഡോൺ
+919847333250 : അജു
+919947760075 : Dr. ഷിബു
+919947961626 : എബിൻ
+919645453515 : സുമേഷ്

-ADVERTISEMENT-

-ADVERTISEMENT-

You might also like