ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജ്‌ജമായി ഇക്കുറിയും ക്രൈസ്തവ എഴുത്തുപുര

തിമിർത്തുപെയ്യുന്ന മഴയിൽ നിർഭാഗ്യവശാൽ 2018 ലെ പോലെ ഈ വർഷവും പ്രളയം കേരളത്തെ വിഷമവൃത്തത്തിൽ ആക്കിയിരിക്കുകയാണ്. ഈ വർഷം തെക്കൻ കേരളത്തിൽ ദുരിതം രൂക്ഷമല്ലെങ്കിലും വടക്കൻ കേരളത്തിൽ (വയനാട്, നിലമ്പുർ പോലെയുള്ള സ്ഥലങ്ങളിൽ) പ്രളയക്കെടുതി രൂക്ഷമാണ്. ഏത് സാഹചര്യത്തിലും സഹായഹസ്തവുമായി ദുരിതബാധിതർക്കൊപ്പം ക്രൈസ്തവ എഴുത്തുപുര ഇക്കുറിയും ഉണ്ടാകും.

post watermark60x60

ഞങ്ങളുമായി സഹകരിച്ചു ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാൻ ഞങ്ങളുടെ അഭ്യുദയകാംഷികളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സഹരിക്കുവാൻ തലപര്യം ഉള്ളവർക്ക് ബന്ധപ്പെടുവാനുള്ള ഹോട് ലൈൻ നമ്പറുകൾ: +919446436918 ഡോ. പീറ്റർ ജോയി (ശ്രദ്ധ ഡയറക്ടർ), +919447398604 ജിനു വർഗീസ്
(കേരള ചാപ്റ്റർ പ്രസിഡന്റ്‌), +918921579276 ഡാർവിൻ വിൽ‌സൺ, (വൈസ് പ്രസിഡന്റ്-പ്രോജെക്ട്സ്).

-ADVERTISEMENT-

You might also like