മിടുക്കരായ വിദ്യാർത്ഥികൾക്ക് ചന്ദ്രയാൻ -2 ന്റെ ലാൻഡിംഗിന് സാക്ഷ്യം വഹിക്കാൻ അവസരമൊരുക്കുന്നു

തിരുവനന്തപുരം: മിടുക്കരായ വിദ്യാർത്ഥികൾക്ക് ചന്ദ്രയാൻ -2 ന്റെ ലാൻഡിംഗിന് സാക്ഷ്യം വഹിക്കാൻ ഇസ്‌റോ അവസരമൊരുക്കുന്നു. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരു മികച്ച അവസരം. ഓഗസ്റ്റ് 10ന് ആരംഭിച്ച് ഓഗസ്റ്റ് 20ന് അവസാനിക്കുന്ന ഇസ്‌റോയുടെ ഓൺലൈൻ ബഹിരാകാശ ക്വിസിൽ പങ്കെടുക്കുക. ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണിത്. വിജയികൾ, ഓരോ സംസ്ഥാനത്തു നിന്നും യൂണിയൻ ടെറിട്ടറിയിൽ നിന്നുമുള്ള മികച്ച രണ്ട് വിദ്യാർത്ഥികൾ സെപ്റ്റംബർ 7 ന് പുലർച്ചെ ചന്ദ്രയാൻ -2 ലാൻഡിംഗിന് സാക്ഷ്യം വഹിക്കാൻ ഇസ്‌റോ ഓഫീസ് സന്ദർശിക്കാം. വിശദാംശങ്ങൾക്കായി ചുവടെയുള്ള ലിങ്ക് കാണുക; https://quiz.mygov.in/quiz/online-space-quiz

-ADVERTISEMENT-

-ADVERTISEMENT-

You might also like