ശാരോൻ സണ്ടേസ്കൂളിന് പുതിയ നേതൃത്വം

തിരുവല്ല: ശാരോൻ സൺഡേസ്കൂൾ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ ജേക്കബ് ജോർജ് (ഡയറക്ടർ), പാസ്റ്റർ സനു ജോസഫ് (അസോ. ഡയറക്ടർ), കെ. തങ്കച്ചൻ (ജനറൽ സെക്രട്ടറി), പ്രിൻസ് ജോസഫ് (അസോ. സെക്രട്ടറി), കോശി മാത്യു (ട്രഷറാർ), റോഷി തോമസ് (എക്സാം കൺട്രോളർ), പാസ്റ്റർ പി.എ. ചാക്കോച്ചൻ (ജനറൽ കോർഡിനേറ്റർ) എന്നിവരെ ഇന്നുകൂടിയ ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like