നിങ്ങളുടെ ഒരു ചെറുസഹായം ആവശ്യമുണ്ട്

ചെങ്ങന്നൂർ: ശാരോൺ ഫെലോഷിപ്പ് ചെങ്ങന്നൂർ ടൗൺ ചർച്ച് ശുശ്രൂഷകനായിരികനും എക്സൽ വിബിഎസ് പ്രവർത്തകനുമായ പാസ്റ്റർ സിജു ഉള്ളന്നൂരിന്റെ (34വയസ്) ചികിത്സ എറണാകുളം ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ആരംഭിച്ചു. Aster Id.300316272. ശാരീരികമായ അസ്വസ്ഥതകളാൽ ഡോക്ടറെ കാണിക്കുകയും വിദഗ്ധ പരിശോദനയിൽ രോഗം ബ്ലഡ് ക്യാൻസറാണ് എന്ന് സ്ഥിതീകരിക്കുകയുമായിരുന്നു.
ചെറുപ്രായത്തിൽ ദൈവീക വേലയിൽ വളരെ ഉത്സാഹത്തോടും താല്പര്യത്തോടും പ്രവർത്തിക്കുന്ന ദൈവദാസനാണ് സിജു ഉള്ളന്നൂർ. പത്തനംതിട്ട ഉള്ളന്നൂർ സ്വദേശിയാണ്.

തന്റെ രോഗത്തിന്റെ പ്രാരംഭ സ്റ്റേജായതു കൊണ്ട് ചികിത്സയിലൂടെ ദേതമാക്കാം എന്ന വിശ്വാസത്തിലാണ് ഡോക്ഴേസ്. തന്റെ ചികിത്സയ്ക്ക് ഏകദേശം 15 ലക്ഷം രൂപ ചിലവാകും. ഈ സാഹചര്യത്തിൽ വളരെ സമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഈ കുടുംബം. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലാണ്
ഭാര്യയും 3 വയസുള്ള മകളും. നമ്മുടെ സഹായം കൂടി ഉണ്ടെങ്കിൽ മാത്രമെ പ്രിയ കുടുംബത്തിന് ചികിത്സ പൂർത്തിയാക്കാൻ കഴികയുള്ളു. ചെറിയ സഹായമാണെങ്കിൽ കൂടി ഈ സാഹചര്യത്തിൽ കുടുംബത്തിന് വളരെ ആശ്വസമാകും. വ്യക്തികളും, സഭകളും ഈ വിഷയത്തിൽ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന പാസ്റ്റർ.സിജു ഉള്ളന്നൂരിന്റെ ഭാര്യ ഷൈനിയുടെയും സഭാ സെക്രടറിയുടെയും പേരിൽ ആരംഭിച്ച ബാങ്ക് അകൗണ്ടിലേക്ക് അയയ്ക്കുക.
ദൈവദാസൻ ആരോഗ്യത്തോടെ ശുശ്രൂഷയിൽ തുടരുവാൻ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: Renji: 8111921627
Babu. 9447802442
Pastor. JACOB GEORGE(Center Pastor). 9446476680.

അക്കൗണ്ട് വിവരങ്ങൾ
Name. SHINEY GEORGE/ JACOB ZACHARIAH
A/c No. 10240100453380
Bank. FEDERAL BANK
Branch. CHENGANNUR
IFS CODE. FDRL0001024
SWIFT CODE. FDRLINBBIBD

-ADVERTISEMENT-

-ADVERTISEMENT-

You might also like