അനുസ്മരണം: വിടപറഞ്ഞത് നല്ല സ്‌നേഹിതൻ | പാസ്റ്റർ കെ.ഒ. മാത്യു, ചർച്ച് ഓഫ് ഗോഡ്, യു.എ.ഇ നാഷണൽ ഓവർസീർ

ഷാർജയിൽ ഐ പി സി സഭയുടെ ശുശ്രുഷകൻ ആയിരുന്നപ്പോൾ അന്നുണ്ടായിരുന്ന ദൈവസ്നേഹത്തിൽ വളരെ സന്തോഷത്തോടും സമാധാനത്തോടും കൂടെ ആയിരുന്ന ആ കർത്തൃദാസന്റെ ശുശ്രുഷകൾ യു. പി. ഫിനോടുള്ള ബന്ധത്തിൽ അനുഭവിപ്പാൻ ദൈവം സഹായിച്ചു. സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കൃപ അനുഭവിച്ചു ആ ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന് ദൈവം സന്നിധിയിൽ ബലം പ്രാപിക്കാൻ പ്രത്യാശയോടെ ആയിരിപ്പാൻ ദൈവമക്കൾ എല്ലാവരും പ്രാർത്ഥിക്കേണമേ എന്ന് അപേക്ഷിക്കുന്നതോടൊപ്പം ദുഃഖത്തിൽ ആയിരിക്കുന്ന ആ കുടുംബത്തിനും മറ്റുള്ളവർക്കും യു. എ. ഇ. യിലുള്ള എല്ലാ ചർച് ഓഫ് ഗോഡ് സഭകളുടെയും അനുശോചനങ്ങളെ അറിയിക്കുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like