ഖത്തർ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ അവധിക്കാല ബൈബിൾ ക്ലാസുകൾ നടത്തപ്പെടുന്നു

ദോഹ:  ഖത്തർ ശാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2019 ജൂലൈ 18 മുതൽ വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകീട്ട് 8 മുതൽ 10 മണി വരെ ആംഗ്ലിക്കൻ സെന്ററിൽ വച്ച് തിരുവചന പഠന ക്ലാസുകൾ നടത്തപ്പെടുന്നു. ഖത്തർ ശാരോൺ ഫെല്ലോഷിപ്പ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ക്ലാസുകൾ പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനവും നല്കുന്നതാണ്. സഭാ വ്യത്യാസമെന്യേ ഏവരെയും കർത്തൃനാമത്തിൽ ഈ ബൈബിൾ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like