എൻജിനിയറിങ്ങിൽ മികച്ച റാങ്ക് നേടി ജോഷ്വ പ്രിൻസ്

കുന്നംകുളം: ഐപിസി പഴഞ്ഞി ഹെബ്രോൻ സഭാ ശുശ്രൂഷകനും മുൻ ഐപിസി കുവൈറ്റ് ഫഹാഹീൽ ശുശ്രൂഷകനുമായ ഡോ. പി. എസ് പ്രിൻസിന്റെയും സൂസന്റെയും മകൻ ജോഷ്വ പ്രിൻസ് കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിണ്ടിന് രണ്ടാം റാങ്ക് നേടി. സഹോദരി റീമ പ്രിൻസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like