Blameless 2019

തിരുവല്ല: കുട്ടികളുടെയും യുവജനങ്ങളുടെയും മദ്ധ്യത്തിൽ പ്രവർത്തിക്കുന്ന ആത്മീയ പ്രസ്ഥാനം ആയ ഗാലക്സി യൂത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂലൈ 20, ശനിയാഴ്ച രാവിലെ 9:00 മണി മുതൽ ഉച്ചയ്ക്ക് 12:15 വരെ പുറമറ്റം ഐ.പി.സി ഫെയ്ത്ത് സെന്റർ ഗാലക്സി നഗർ ചർച്ച് ഗ്രൗണ്ടിൽ വെച്ചു Blameless 2019 നടത്തപ്പെടുന്നു. ഇവാ. സാം പീറ്റർ (ഐ.സി.പി.എഫ്), ഇവാ. കെ.ജെ. സാം (മിഷൻ ഇന്ത്യ) എന്നിവർ മുഖ്യ അതിഥികൾ ആയി പങ്കെടുക്കും. ഗാലക്സി യൂത്ത് ക്യാമ്പ് 2019 ന്റെ ആദ്യ പ്രൊമോഷണൽ മീറ്റിംഗ് കൂടിയാണിത്. പ്രൈസ് ആൻഡ് വർഷിപ്പ്, ആക്ടിവിറ്റീസ്, സന്ദേശങ്ങൾ കൂടാതെ ഗാലക്സി യൂത്ത് ക്യാമ്പ് 2019 ന്റെ തീമും ഔദ്യോഗികമായി
റിലീസ് ചെയുന്നു. ടിജോ രാജൻ ഈ സമ്മേളനത്തിൽ നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading