ഷാർജ ഐ.പി.സി ഗോസ്പൽ സെന്റർ ദശാബ്‌ദി കൺവൻഷന് തുടക്കമായി

ഷാർജ: ഐ.പി.സി. ഗോസ്പൽ സെന്റർ പത്താം വാർഷിക കൺവൻഷൻ ഇന്നും നാളെയുമായി (ജൂൺ 25, 26) ഷാർജ വർഷിപ് സെന്റർ പ്രധാന ഹാളിൽ വച്ചു രാത്രി ഏഴര മുതൽ നടത്തപ്പെടുന്നു. പ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ ഷിബു തോമസ് (ഒക്ലഹോമ) ഈ ദിവസങ്ങളിൽ വചനം സംസാരിക്കുന്നു. ക്രിസ്ത്യൻ യൂത്ത് കൊയർ സംഗീത ശുശ്രുഷകൾ നിർവഹിക്കും. ശുശ്രുഷകൾക്കു സഭയുടെ സീനിയർ പാസ്റ്റർ സൈമൺ ചാക്കോ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.