ലണ്ടൻ ഫിലദെൽഫിയ കൺവൻഷൻ: മുഖ്യപ്രഭാഷകൻ പാസ്റ്റർ പി.സി. ചെറിയാൻ

ലണ്ടൻ, കാനഡ: കാനഡയിൽ ഒന്റാരിയോ പ്രവിൻഷ്യയിലെ പട്ടണമായ ലണ്ടനിൽ ഫിലദെൽഫിയ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ജൂൺ 28 മുതൽ 30 വരെ വൈകിട്ട് 7 മുതൽ 9 വരെ നടത്തപ്പെടുന്നു.

സ്ഥലം: Philadelphia Fellowship Church, 20014 Nissouri Road, Dubdas East, London

കർത്താവിൽ പ്രസിദ്ധനും ചർച്ച് ഓഫ് ഗോഡ് സഭയുടെ കേരളാ സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ പി. സി. ചെറിയാൻ റാന്നി ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. ഫിലദെൽഫിയ ക്വയർ നയിക്കുന്ന സംഗീത ശുശ്രുഷ ഉണ്ടായിരിക്കുന്നതാണ്. പാസ്റ്റർ ജോയി പൊന്നൂസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like