ദോഹ ബെഥേൽ എ.ജി സഭയിൽ സംഗീത സായാഹ്നവും ബൈബിൾ ക്വിസ്സും

 

ദോഹ: ബെഥേൽ എ.ജി സഭയിൽ ജൂൺ 20ന്(വ്യാഴം) വൈകിട്ട് 7.30 PM നു പുത്രികാ സംഘടനയായ ക്രൈസ്റ്റ് അംബാസിഡർസ് ന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നവും ബൈബിൾ ക്വിസ്സും നടത്തപ്പെടുന്നു. അനുഗ്രഹീതരായ ആത്മിക സംഗീത ശ്രുശൂഷകരായ പാസ്റ്റർ ജോബിൻ എലീശാ , പാസ്റ്റർ ജയലാൽ ലോറൻസ് തുടങ്ങിയവർ ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും. സഭ ശ്രുശൂഷകൻ പാസ്റ്റർ പിഎം ജോർജ് അധ്യക്ഷത വഹിക്കും. റോമർക്കു എഴുതിയ ലേഖനം അടിസ്ഥാനമാക്കി ക്വിസ്സ് മത്സരവും നടത്തപ്പെടും.

-ADVERTISEMENT-

-ADVERTISEMENT-

You might also like