അനുമോദന സമ്മേളനവും വിദ്യാഭ്യാസ സഹായ വിതരണവും

പാമ്പാക്കുട: ഐപിസി പാമ്പാക്കുട സെന്ററിന്റേയും സെന്റര്‍ സോദരീസമാജത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഈ കഴിഞ്ഞ SSLC, +2 പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. ഒപ്പം 50 വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ സഹായ വിതരണവും ഉണ്ടായിരിക്കും.

പാമ്പാക്കുട ഐപിസി സീയോന്‍ പ്രയര്‍ഹാളില്‍ ജൂണ്‍ 8 ശനിയാഴ്‌ചമാസയോഗത്തോടനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനത്തില്‍ സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ റ്റി.റ്റി. തോമസ്‌ സഹായങ്ങള്‍ വിതരണം ചെയ്യും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.