ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്ററിനു പുതിയ ഭരണസമിതി

ചങ്ങനാശേരി: ഐ പി സി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ 2019-2020 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ചാഞ്ഞോടി ഐ പി സി ഗിലയാദ് ഹാളിൽ വെച്ച്‌ നടത്തപ്പെട്ടു. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോർജി വർഗീസ്‌ അധ്യക്ഷത വഹിച്ചു.

പ്രസിഡന്റ്: പാസ്റ്റർ ജോർജജി വർഗ്ഗീസ് ചാഞ്ഞോടി, വൈസ് പ്രെസിഡന്റ്: പാസ്റ്റർ കുഞ്ഞുമോൻ വർഗീസ് കുംഭമല സെക്രട്ടറി: പാസ്റ്റർ അനിൽ റ്റി കുഞ്ഞുമോൻ മാടപ്പള്ളി, ജോയിന്റ് സെക്രട്ടറി: ജസ്റ്റിൻ കെ എ ചാഞ്ഞോടി, ട്രെഷാർ: ജോസഫ്‌ കെ ജെ മാമ്മൂട്, പബ്ലിസിറ്റി: ഷിബു ടൈറ്റസ് പായിപ്പാട് എന്നിവർ ഉൾപ്പെടുന്ന 21 ആംഗമുള്ള കമ്മറ്റിയെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like