പ്രത്യേക പ്രാർത്ഥനക്ക്

ലണ്ടൻ: സ്വിണ്ടനിൽ (ലണ്ടൻ) താമസിക്കുന്ന കർത്താവിൽ പ്രിയ സ്റ്റീഫൻ ഇമ്മാനുവേലിന്റെ പ്രിയ പത്നി മിറിയം ഇമ്മാനുവേൽ ചില ദിവസങ്ങളായി ഹോസ്പിറ്റലിൽ വളരെ അത്യാസന്നനിലയിൽ ICU വിൽ ആയിരിക്കുന്നു, ഏവരുടെയും വിലയേറിയ പ്രാർത്ഥന ഈ അവസരത്തിൽ ആവശ്യപെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.