കൊട്ടാരക്കര മേഖല പി. വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായവും മെരിറ്റ് അവാർഡു വിതരണവും

കൊട്ടാരക്കര: കൊട്ടാരക്കര മേഖല പി. വൈ. പി. എ യുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായവും മെരിറ്റ് അവാർഡു വിതരണവും കൊട്ടാരക്കര പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഞായർ 09.06.2019 വൈകുന്നേരം 6 മുതൽ വിദ്യാഭ്യാസ ധന സഹായവും മെരിറ്റ് അവാർഡും വിതരണം ചെയ്യപ്പെടും.

കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ വൈകുന്നേരം കൂടുന്ന യോഗത്തിൽ പി വൈ പി എ പ്രതിനിധികൾ സുപ്രസിദ്ധ സുവിശേഷകർ എന്നിവർ പങ്കെടുക്കും. അതേ സമയം തന്നെ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ Touchന്റ നേത്യത്വത്തിൽ കരിയർ ഗൈഡൻസും ഉണ്ടായിരിക്കും. വിദ്യാർത്ഥികൾ ബദ്ധപെടേണ്ട നമ്പർ 9 916422752

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.