കർമേൽ ഐ പി സി അബുദാബി ഒരുക്കുന്ന ആത്‌മീയ സംഗമം നാളെ മുതൽ

ജോജി ജോൺസൻ

അബുദാബി: കർമേൽ ഐ പി സി അബുദാബി ഒരുക്കുന്ന ആത്‌മീയ സംഗമം ജൂൺ 5, 6 ,7 ,14 തീയതികളിൽ മുസഫ ബ്രെത്റൻ ചർച്ച G2, G3 ,G4 ഹാളിൽ വച്ച് നടത്തപെടുന്നതാണ്. പാസ്റ്റർമാരായ അനീഷ് കാവാലം,റെജിമോൻ റാന്നി, സാം ടി മുഖത്തല എന്നിവർ ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു.

വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോജി ജോൺസൻ +971 50 310 7651

-ADVERTISEMENT-

-ADVERTISEMENT-

You might also like