ഐപിസി നോർത്തേൺ റീജിയന്റെ ആഭിമുഖ്യത്തിൽ VBS

വിശാഖപട്ടണം : ഐ പി സി എൻ ആർ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വെസ്റ്റ് സോൺ വിബിഎസ് , ജൂൺ 4, 5 തീയതികളിൽ വിശാഖപട്ടണത്തുള്ള ബ്യൂലാഹ്‌ പ്രയർ ഹോമിൽ വച്ചു നടക്കും. ഞാനും എന്റെ ദൈവവും എന്നുള്ളതാണ് ചിന്താ വിഷയം. ഐ പി സി എൻ ആർ സൺ‌ഡേ സ്കൂൾ ഡയറക്ടർ – പാസ്റ്റർ ഹാൻസൺ എ തോമസ്, പാസ്റ്റർ ഹോസന്ന, പാസ്റ്റർ എം. കൃപാനന്ദം എന്നിവർ നേതൃത്വം നൽകും. പാസ്റ്റർ പി. ജോൺ ലെസ്‌ലി (ടച്ച് ഏഷ്യ) മുഖ്യ പ്രഭാഷകൻ ആയിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.