ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF) സംയുക്‌ത ആരാധന നാളെ

ഷാർജ: ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF) യു.എ.ഇയുടെ സംയുക്ത ആരാധന നാളെ (ജൂൺ 4ന്) ഷാർജ യൂണിയൻ ചർച്ച്, ഹാൾ നമ്പർ 9ൽ വച്ച് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

CGMF ക്വയർ ഗാനശുശ്രൂഷകൾക്ക് ‌ നേതൃത്വം നൽകും. CGMF അഗത്വസഭകളിലെ ദൈവദാസന്മാർ ശുശ്രുഷകൾ നിർവഹിക്കും എന്ന് ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയോടെ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.