അടിയന്തര പ്രാർത്ഥനക്ക്

ഐ.പി.സി ഹെബ്രാൻ ഏനാത്ത് സഭാഗം ആയ പ്രിയ സഹോദരൻ നസീർ മുഹമദ് കുടുബമായി സഞ്ചരിച്ച വാഹനം ഇന്ന് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് നസീറിന്റെ ഒന്നര വയസുള്ള മകൻ ആശേർ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ ഐ സി യു ൽ ആയിരിക്കുന്നു. ഭാര്യ മാതാവിനും സാരമായ പരിക്ക് ഉണ്ട്. എല്ലാ പ്രിയ ദൈവമക്കളും ഈ കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like