ചിൽഡ്രൻസ് ഫെസ്റ്റ് 2019

ഡൽഹി :- ഐ പി സി ജനക്പുരി സഭയുടെ ആഭിമുഖ്യത്തിൽ മെയ് 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ വി ബി എസ്‌ ( ചിൽഡ്രൻസ് ഫെസ്റ്റ് 2019 ) ജനക്പുരി സഭ ഹാളിൽ വെച്ച് നടക്കുന്നു. രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളിൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ, സ്‌കിറ്റുകൾ ഗെയിമുകൾ , പപ്പറ്റ് ഷോ ,മാജിക് മുതലായ കാലിക പ്രസക്തിയുള്ള വിഷയങ്ങളെ കോർത്തിണക്കികൊണ്ടു കേരളത്തിൽ നിന്നുള്ള എക്സൽ VBS ടീം ക്‌ളാസുകൾ നയിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പാ. ബിനോയ് ജേക്കബ് 9958235491

-ADVERTISEMENT-

-ADVERTISEMENT-

You might also like