ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റിന് പുതിയ ഭരണ നേതൃത്വം

കുമ്പനാട്: ഇന്ത്യ പെന്തകോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് 2019-22 വർഷങ്ങളിലേക്കുള്ള പുതിയ ഭരണ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഒരു മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രീയക്ക് ശേഷം ഇന്നാണ് വോട്ടെണ്ണൽ നടന്നത്.

പുതിയ ഭരണസമിതിയിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഇവരാണ്; പ്രസിഡന്റ്: പാസ്റ്റർ രാജു പൂവക്കാല, വൈസ് പ്രസിഡന്റ്: പാസ്റ്റർ സി.സി. എബ്രഹാം, സെക്രട്ടറി: പാസ്റ്റർ ഷിബു നേടുവേലിൽ, ജോ. സെക്രട്ടറി (പാസ്റ്റേഴ്‌സ്): പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോ. സെക്രട്ടറി (വിശ്വാസികൾ): ജി. കുഞ്ഞച്ചൻ വാളകം, ട്രഷറാർ: പി.എം. ഫിലിപ്പ്.

പുതിയ ഭരണസമിതിയ്ക്ക് ക്രൈസ്തവ എഴുത്തുപുര മീഡിയ ഇന്റർനാഷനലിന്റെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-ADVERTISEMENT-

You might also like