ഐപിസി ഹരിയാന സ്റ്റേറ്റ് മിനിസ്റ്റേഴ്‌സ് കോൺഫറൻസ്

ഗുരുഗ്രാം/(ഹരിയാന): ഐപിസി ഹരിയാന സ്റ്റേറ്റിന്റെ മിനിസ്റ്റേഴ്‌സ് കോൺഫറൻസ് ഏപ്രിൽ 29, 30 തീയതികളിൽ പ്രസിഡന്റ് ഡോ ഏബ്രഹാം ഉമ്മൻ, സെക്രട്ടറി പാസ്റ്റർ കെ എം ജോൺസൺ, ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഉമ്മൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഫാറൂഖ് നഗറിൽ നടന്നു. പാസ്റ്റർ വി ജെ തോമസ് (ഐപിസി ഗോവ സ്റ്റേറ്റ് പ്രസിഡന്റ്), സ്റ്റാൻലി അലക്സ് (ലക്‌നൗ) എന്നിവർ മുഖ്യ അതിഥികളായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like