ബൈബിൾ ക്ലാസ്സ്‌ കുവൈറ്റില്‍

വാര്‍ത്ത: ബിനു വടക്കുംചേരി

കുവൈറ്റ്: ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വചന പഠന പരമ്പരയില്‍ പാസ്റ്റര്‍ ചെയ്സ് ജോസഫ്‌
മുഖ്യപ്രസംഗികനായി എത്തുന്നു. “പരിശുദ്ധാത്മാവിൻറെ നിറവ് ആസ്വദിക്കുക” എന്ന വിഷയത്തെ ആസ്പതമാക്കി നടത്തുന്ന
ക്ലാസ്സിന് പാസ്റ്റര്‍ മനോജ്‌ ജോര്‍ജ് നേതൃത്വം നല്‍കും.
മേയ് മാസം 7 മുതല്‍ 16 വരെ എല്ലാ ദിവസവും വൈകിട്ട് 6pm മു 8pm ന് അബ്ബാസിയ ബെഥേൽ ഹാളില്‍ വെച്ച് യോഗം നടത്തപെട്ടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചര്‍ച്ച് സെക്രട്ടറി ബ്രദര്‍ തോമസ്‌ ഫിലിപ്പ് /പാസ്റ്റര്‍ മനോജ്‌ ജോര്‍ജ് നെ ബന്ധപ്പെടുക: 50866205 / 97920145

-ADVERTISEMENT-

-ADVERTISEMENT-

You might also like