ദോഹയിൽ ഐപിസി ഫെയ്ത്ത് സെന്റർ സഭ ശുശ്രൂഷകനായി പാസ്റ്റർ കെ. പി. സാം ചുമതലയേറ്റു

ദോഹ: ദോഹയിൽ ഐപിസി ഫെയ്ത്ത് സെന്റർ സഭാ ശുശ്രൂഷകനായി പാസ്റ്റർ കെ. പി. സാം ചുമതലയേറ്റു. കഴിഞ്ഞ പതിനഞ്ചു വർഷമായിട്ട് മണർകാട് ഐ.പി.സി സഭാ ശുശ്രൂഷകനായിരുന്നു. വേദപഠനത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി. അനുഗ്രഹീതനായ വേദാധ്യാപകൻ, കൺവൻഷൻ പ്രാസംഗികൻ എന്നി നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ: ജെയ്‌മോൾ സാം, മക്കൾ: ജെസ്‌വിൻ പി. സാം, സ്നേഹ സാം

-ADVERTISEMENT-

-ADVERTISEMENT-

You might also like