സി ഇ എം പ്രവർത്തന ഉദ്ഘാടനം മെയ് 8 ന്

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റ് (സി ഇ എം) ജനറൽ കമ്മറ്റി 2019-2021 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ്‌ 8 നു കൊട്ടാരക്കര കേരള തിയോളജിക്കൽ സെമിനാരിയിൽ വച്ചു നടക്കും. ശാരോൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോണ് തോമസ്, ആക്ടിങ് പ്രസിഡന്റ് പാസ്റ്റർ പി എം ജോണ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, ജനറൽ സെക്രട്ടറിമാരായ പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ജോണ്സൻ കെ സാമുവേൽ തുടങ്ങിയവർ അതിഥികളായെത്തും. സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു, ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ ട്രഷറർ ഇവാ. എബി ബേബി തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like