മനാമ: ബഹ്റിൻ ഏ.ജി ചർച്ചിന്റെ നേതൃത്വത്തിൽ മെയ് 4 മുതൽ 10 വരെ ബൈബിൾ ക്ലാസ് നടക്കും. വൈകുന്നേരം 7.30 മുതൽ 9.00 മണിവരെയാണ് ബൈബിൾ ക്ലാസുകൾ നടക്കുന്നത്.
ഏ.ജി മലയാളം ഡിസ്റ്റിക് സൂപ്രണ്ട് ഡോ.പി.എസ് ഫിലിപ്പ് ക്ലാസുകൾ നയിക്കും.
സഭാ ശുശ്രൂഷകരായ പാസ്റ്റർ. പി. എം ജോയി, തോമസ് കുര്യൻ എന്നിവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.