23മത് AGIFNA നാഷണൽ കോൺഫെറെൻസ് തീം സോങ് റിലീസായി

ഹ്യൂസ്റ്റൺ: 23മത് AGIFNA നാഷണൽ കോൺഫെറെൻസിന്റെ തീം സോങ് റിലീസായി. ഈ വർഷത്തെ കോൺഫെറെൻസിന്റെ തീം അപ്പോ. പ്ര. 2:4 ആണ്. “എല്ലാവരും പരിശുദ്ധാതമാവു നിറഞ്ഞവരായി ആത്മാവ് അവർക്കു ഉച്ചരിക്കുവാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി” ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ നിന്ന് കൊണ്ട് തങ്കമ്മ മക്കാടന്റെ വരികൾക്ക് ഈണം പകർന് ആലപിച്ചിരിക്കുന്നത് ഡോ. ടോം ഫിലിപ്പ് തോമസ് ആണ്. മനോഹം മായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതു ഡെൻസിൽ വിൽ‌സണാണ്.
ജൂലൈ 18-21 വരെ അമേരിക്കയിൽ ഉള്ള ഹ്യൂസ്റ്റൺ പട്ടണത്തിൽ വെച്ച് നടക്കുന്ന കോൺഫെറൻസിന്റെ പ്രസിഡന്റ്‌ പാസ്റ്റർ തോമസ് എബ്രഹാം, സെക്രട്ടറി ബിനോയ്‌ ഫിലിപ്പും ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.