കൊടും ചൂട്: വി.ബി.എസ്സുകൾ തടസപ്പെടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന കൊടും ചൂട് കാരണം വെക്കേഷൻ ബൈബിൾ സകൂൾ ഉൾപ്പടെയുള്ള മതബോധന ക്ലാസുകൾ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ക്രൈസ്തവ സഭകൾ നടത്തിപ്പോരുന്ന വി.ബി.എസുകളെ ഈ ഉത്തരവ് സാരമായി ബാധിക്കുവാൻ സാധ്യതയുണ്ട്. പല സ്ഥലങ്ങളിൽ സമയക്രമം മാറ്റി രാവിലെ 7 മുതൽ 10 വരെ ആക്കിയിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ ഇടയിലുള്ള പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കുവാനും കാലാവസ്ത അനുകൂലമാകുവാനും ദൈവജനം പ്രത്യേകം പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.