അടിയന്തിര പ്രാർത്ഥനയ്ക്ക്

ഡൽഹി: പുതുക്കുടി ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബിന്റെ ജ്യേഷ്ഠ സഹോദരൻ ദാസിനെ ഇന്ന് വൈകിട്ട് ഡൽഹിയിൽ വച്ചുണ്ടായ റോഡ് അപകടത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ഇന്ന് രാത്രി 10 മണി കഴിഞ്ഞ് ശസ്ത്രക്രിയക്ക്  തന്നെ വിധേയനാക്കുന്നു. എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയെ ആ കുടുംബം അപേക്ഷിച്ചിരുന്നു. ശസ്ത്രക്രിയ വിജയമാകുവാനും പരിപൂർണ സൗഖ്യം കർത്താവ് നല്കുന്നതിനുവേണ്ടിയും ആ കുടുംബത്തെ ഓർത്തും പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like