ഫാമിലി കോൺഫറൻസ്

ഷാർജ: ഹെബ്രോൻ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ പുത്രികാ സംഘടനയായ WMC യുടെ ആഭിമുഖ്യത്തിൽ ഫാമിലി കോൺഫറൻസ് നടത്തപ്പെടുന്നു. ഷാർജ സെന്റ് മാർട്ടിൻ ചർച്ച് കോമ്പൗണ്ടിൽ സെന്റ് ആൻഡ്രൂസ് ഹാളിൽ ഏപ്രിൽ ഒന്ന് തിങ്കളാഴ്ച വൈകുന്നേരം 8 മണി മുതൽ10 മണി വരെയാണ് പ്രസ്തുത മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റർ റെജി വർക്കി നേതൃത്വം നല്കുന്ന മീറ്റിംഗിൽ
“വിശുദ്ധ കുടുംബ ജീവിതം ദൈവവചന വെളിച്ചത്തിൽ” എന്ന വിഷയത്തെ ആസ്പദീകരിച്ച് പാസ്റ്റർ റൂബിൾ ജോസഫ് റാന്നി ക്ലാസ്സുകൾ നയിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like