ലിബറേറ്റ് സിംഫോണയിയുടെ ലോഗോ പ്രകാശനം ചെയ്‌തു

മനാമ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ ഉത്ഘാടന വേദിയിൽ ഐ പി സി പെനിയേൽ സഭ ശുശ്രുഷകൻ പാസ്റ്റർ ജോസഫ് സാം ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ വൈസ് പ്രെസിഡൻഡ് പാസ്റ്റർ ടൈറ്റ്‌സ് ജോൺസൻ നൽകി ലിബറേറ്റ് സിംഫോണയിയുടെ ലോഗോ പ്രകാശനം ചെയ്‌തു ക്രൈസ്തവ എഴുത്തുപുര മീഡിയ ഡയറക്ടർ ജിൻസ് കെ മാത്യു, മാനേജിങ് ട്രസ്റ്റി ഫിന്നി കാഞ്ഞങ്ങാട് ലിബറേറ്റ് സിംഫോണയിയുടെ ഡയറക്ടർ രെഞ്ചു കെ ചാക്കോ, എ ജിസഭാ ശുശ്രൂഷകൻ പാസ്റ്റർ. പി. എം ജോയി എന്നിവർ സന്നിഹർ ആയിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like