ശാരോൻ ഫെലോഷിപ്പ് കുന്നംകുളം സെൻറർ കൺവൻഷൻ

കുന്നംകുളം: ശാരോൻ ഫെലോഷിപ്പ് ചർച്ച് കുന്നംകുളം സെൻറർ കൺവൻഷൻ, മാർച്ച് 29 മുതൽ 31 വരെ നടക്കും. സുവാർത്താ നഗറിൽ വച്ച് നടക്കുന്ന പ്രസ്തുത കൺവൻഷൻ വൈകിട്ട് 6 മണി മുതലാണ്. പാസ്റ്റർമാരായ കെ.ജെ ഫിലിപ്പ്, സി.ജെ. ആൻഡ്രൂസ്, അനീഷ് കൊല്ലം, സാം .റ്റി. മുഖത്തല എന്നിവർ വചനം ശുശ്രൂഷിക്കും. പ്രൈസ് മെലഡീസ് ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.