ബാംഗ്ളൂർ നന്തിഹില്‍സിലെ വനഭാഗങ്ങളില്‍ വന്‍ തീപിടിത്തം

ബെംഗളൂരു: രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള വിനോദ സഞ്ചാരകേന്ദ്രമായ നന്തിഹില്‍സിലെ വനഭാഗങ്ങളില്‍ വന്‍തീപിടിത്തം. ദിവസേന ആയിരക്കണക്കിനു സന്ദര്‍ശകരെത്തുന്ന ഹില്‍സ്റ്റേഷനിലേക്കുള്ള കാട്ടുവഴിയുടെ ഇരുഭാഗങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു. കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.