പാലാ: മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന ബൈബിൾ വചന പ്രഭാഷണം ഇന്ന് മുതൽ ഫെബ്രുവരി പതിന്നാലം തിയ്യതി വരെ പാലാ ടൗൺ ബസ് സ്റ്റാൻഡിനടുത്തുള്ള കൊട്ടുകാപ്പിള്ളി ഗ്രൗണ്ടിൽ (റിവ്യു റോഡ്) വെച്ച് നടത്തപ്പെടുന്നു. ജോൺ പി. തോമസ് (എറണാകുളം) അന്ത്യകാല സംഭവങ്ങൾ ബൈബിൾ അടിസ്ഥാനത്തിൽ പ്രസംഗിക്കുന്നു. സമയം വൈകിട്ട് 5.30 മുതൽ 9.30 വരെ. തത്സസമയ ദ്യശങ്ങൾ ക്രൈസ്തവ എഴുത്തുപുര ഫെസ് ബുക്ക് പേജിലും, SERAPHS TV (Youtube) ചാനലിലും ലഭ്യമാണ്.
പാലാ ബൈബിൾ കൺവൻഷൻ
Comments