പ്രാർത്ഥന സംഗമം നടന്നു

ഫരീദാബാദ്: ഹരിയാന സംസ്ഥാനത്തിലെ ആത്മീയ ഉണർവ്വിനായ് പ്രാർത്ഥന സംഗമം 29 ചൊവ്വാഴ്ച വൈകിട്ട് ഫരീദാബാദ് സെക്ടർ 19ഉ
ൽ ഉളള ഐ.പി.സി NR എബനേസർ ചർച്ചിൽ നടന്നു. ഫരീദാബാദിലും പ്രാന്തപ്രദേശങ്ങളിലും ഉളള നൂറുകണക്കിന് ദൈവദാസന്മാരും ദൈവമക്കളും പങ്കെടുത്ത പ്രാർത്ഥന സംഗമത്തിന് പാ.ജോൺ, സിസ്റ്റർ പെർസിസ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.