പ്രധാനമന്ത്രിയുടെ ഗോൾഡൻ മെഡൽ ഷോൺ ജിമ്മിക്ക്

എറണാകുളം: മികച്ച എൻ.സി.സി കേഡറ്റിനും ശ്രദ്ധേയമായ പ്രവർത്തനത്തിനും നാഷണൽ തലത്തിൽ പ്രധാനമന്ത്രിയുടെ ഗോൽഡൻ മെഡൽ നേടി മലയാളികളുടെയും പെന്തെക്കോസ്തുകാരുടെയും അഭിമാനമായി ഷോൺ ജിമ്മി.

ഐ.പി.സി പുത്തൻകുരിശ് സഭാംഗമായ ജിമ്മി സാമിന്റെയും റാണി ജിമ്മിയുടെയും മകനായ ഷോൺ ജിമ്മി ഹൈദ്രാബാദിലെ പബ്ലിക് സ്കൂളിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. ജിമ്മി സാം ഐ.പി.സി യിലെ മുതിർന്ന ആത്മീയ നേതാക്കളിലൊരാളായ പരേതനായ പാസ്റ്റർ പി.സി സാമുവേലിന്റെ കൊച്ചു മകനാണ്. ഷോൺ ജിമ്മിക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.