ടേർണിങ് പോയിൻറ് 2019

ബംഗളുരു:ഡെലിവേരൻസ് യൂത്ത് ഫോർ ക്രൈസ്റ്റ് ഒരുക്കുന്ന വൺ ഡേ യൂത്ത് ക്യാമ്പ് & മ്യൂസിക്കൽ ഫെസ്റ്റ് ജനുവരി 26 തീയതി രാവിലെ 9 മണി മുതൽ വൈകിട്ടു 5:30 വരെ 2nd Floor, കാവേരി ഗ്രാമീണ ബാങ്ക് ബിൽഡിംഗ്, ദേവേന്ദ്ര മെയിൻ റോഡ് കെ.ആർ. പുരം ബംഗളുരു-36 വച്ചു നടത്തപ്പെടുന്നു. അനുഗ്രഹീത കർത്തൃദാസന്മാർ പാസ്റ്റർ റോയി മാത്യു, പാസ്റ്റർ മോനിഷ് മാത്യു എന്നിവർ വചനത്തിൽ നിന്നു സംസാരിക്കും. അനുഗ്രഹീത ഗായകൻ ഇമ്മാനുവേൽ ഹെന്രി സംഗീത ശുശ്രുഷക്കു നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.